ഇ​ന്ത്യ​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടിന്‍റെ കു​ത്ത​ക കൈ​യ​ട​ക്കി ഭീ​മ​ന്മാ​രാ​യ അ​ന്താ​രാ​ഷ്​​ട്ര ക​മ്പനി​ക​ള്‍. ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടി​ന്​ തു​ട​ക്ക​മി​ട്ട സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും നോ​ക്കു​കു​ത്തി​യാ​യി.

ന്യൂ​ഡ​ല്‍​ഹി:​ ഇ​ന്ത്യ​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടിന്‍റെ കു​ത്ത​ക കൈ​യ​ട​ക്കി ഭീ​മ​ന്മാ​രാ​യ അ​ന്താ​രാ​ഷ്​​ട്ര ക​മ്പനി​ക​ള്‍. ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടി​ന്​ തു​ട​ക്ക​മി​ട്ട സ​ര്‍​ക്കാ​ര്‍

657 പേര്‍ പുതുതായി നിരീക്ഷണത്തിൽ.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.11) പുതുതായി നിരീക്ഷണത്തിലായത് 657 പേരാണ്. 436 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്

106 പേര്‍ക്ക് രോഗമുക്തി.

വൈത്തിരി സ്വദേശികള്‍ 9, തവിഞ്ഞാല്‍ സ്വദേശികള്‍ 7, പടിഞ്ഞാറത്തറ സ്വദേശികളായ 6 പേര്‍, മുട്ടില്‍ സ്വദേശികള്‍ 4, കോട്ടത്തറ, മൂപ്പൈനാട്,

ജില്ലയില്‍ 113 പേര്‍ക്ക് കൂടി കോവിഡ്. 106 പേര്‍ക്ക് രോഗമുക്തി. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (07.11.20) 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 106

നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ 5 -ാം വാര്‍ഡ് അത്തിക്കലില്‍ സതീഷ് കുമാര്‍, രാഗേഷ് ആലക്കുനി എന്നിവര്‍ ചേര്‍ന്ന് സുഭിക്ഷ കേരളം

പോലീസും മാവോയിസ്റ്റും കാടിറങ്ങണം:എം ഗീതാനന്ദൻ.

കൽപ്പറ്റ: മാവോയിസ്റ്റുകളുടെ വനത്തിനുള്ളിലെ സാന്നിധ്യം ആദിവാസി സമൂഹത്തിന് ദോഷമല്ലാതെ ഗുണം ചെയ്യുന്നില്ലന്ന് ഗോത്രമഹാ സഭ സംസ്ഥാന കോഡിനേറ്റർ എം. ഗീതാനന്ദന്ദൻ.

പ്രകൃതി വിരുദ്ധ പീഡനം;മധ്യവയസ്‌കനെതിരെ പോക്‌സോ കേസ്.

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 16 വയസ്സില്‍ താഴെയുള്ള രണ്ട് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായുള്ള പരാതിയില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം; മാര്‍ഗ്ഗരേഖ പുറത്തിറക്കി.

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി. ഗുരുതരമായ രോഗങ്ങളുള്ളവരും വാര്‍ഷിക വരുമാനം

ഇ​ന്ത്യ​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടിന്‍റെ കു​ത്ത​ക കൈ​യ​ട​ക്കി ഭീ​മ​ന്മാ​രാ​യ അ​ന്താ​രാ​ഷ്​​ട്ര ക​മ്പനി​ക​ള്‍. ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടി​ന്​ തു​ട​ക്ക​മി​ട്ട സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും നോ​ക്കു​കു​ത്തി​യാ​യി.

ന്യൂ​ഡ​ല്‍​ഹി:​ ഇ​ന്ത്യ​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടിന്‍റെ കു​ത്ത​ക കൈ​യ​ട​ക്കി ഭീ​മ​ന്മാ​രാ​യ അ​ന്താ​രാ​ഷ്​​ട്ര ക​മ്പനി​ക​ള്‍. ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടി​ന്​ തു​ട​ക്ക​മി​ട്ട സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും നോ​ക്കു​കു​ത്തി​യാ​യി. ഏ​റ്റ​വു​മൊ​ടു​വി​ല്‍, വാ​ട്​​സാ​പ്​ വ​ഴി​യും പ​ണ​മ​യ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം​ ഇ​ന്ത്യ​യി​ല്‍ വെ​ള്ളി​യാ​ഴ്​​ച

657 പേര്‍ പുതുതായി നിരീക്ഷണത്തിൽ.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.11) പുതുതായി നിരീക്ഷണത്തിലായത് 657 പേരാണ്. 436 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9542 പേര്‍. ഇന്ന് വന്ന 72 പേര്‍ ഉള്‍പ്പെടെ 660 പേര്‍ ആശുപത്രിയില്‍

106 പേര്‍ക്ക് രോഗമുക്തി.

വൈത്തിരി സ്വദേശികള്‍ 9, തവിഞ്ഞാല്‍ സ്വദേശികള്‍ 7, പടിഞ്ഞാറത്തറ സ്വദേശികളായ 6 പേര്‍, മുട്ടില്‍ സ്വദേശികള്‍ 4, കോട്ടത്തറ, മൂപ്പൈനാട്, വെങ്ങപ്പള്ളി സ്വദേശികളായ 3 പേര്‍ വീതം, മേപ്പാടി, പനമരം, അമ്പലവയല്‍, മാനന്തവാടി സ്വദേശികളായ

വയനാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവർ.

കണിയാമ്പറ്റ സ്വദേശികള്‍ 20 പേര്‍, പടിഞ്ഞാറത്തറ സ്വദേശികള്‍ 10 പേര്‍, കല്‍പ്പറ്റ, പനമരം സ്വദേശികള്‍ 8 പേര്‍ വീതം, എടവക, മീനങ്ങാടി, വെള്ളമുണ്ട സ്വദേശികള്‍ 7 പേര്‍ വീതം, ബത്തേരി, മാനന്തവാടി സ്വദേശികള്‍ 6

ജില്ലയില്‍ 113 പേര്‍ക്ക് കൂടി കോവിഡ്. 106 പേര്‍ക്ക് രോഗമുക്തി. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (07.11.20) 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 106 പേര്‍ രോഗമുക്തി നേടി. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേരുടെ സമ്പര്‍ക്ക

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി

നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ 5 -ാം വാര്‍ഡ് അത്തിക്കലില്‍ സതീഷ് കുമാര്‍, രാഗേഷ് ആലക്കുനി എന്നിവര്‍ ചേര്‍ന്ന് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കൃഷിയുടെ നടീല്‍ ഉദ്ഘാടനമാണ് നടന്നത്.രണ്ട് ഏക്കറോളം വരുന്ന തരിശു

പോലീസും മാവോയിസ്റ്റും കാടിറങ്ങണം:എം ഗീതാനന്ദൻ.

കൽപ്പറ്റ: മാവോയിസ്റ്റുകളുടെ വനത്തിനുള്ളിലെ സാന്നിധ്യം ആദിവാസി സമൂഹത്തിന് ദോഷമല്ലാതെ ഗുണം ചെയ്യുന്നില്ലന്ന് ഗോത്രമഹാ സഭ സംസ്ഥാന കോഡിനേറ്റർ എം. ഗീതാനന്ദന്ദൻ. മാവോയിസ്റ്റ് വേൽമുരുകന്റെ മരണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മാവോയിസ്റ്റും

പ്രകൃതി വിരുദ്ധ പീഡനം;മധ്യവയസ്‌കനെതിരെ പോക്‌സോ കേസ്.

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 16 വയസ്സില്‍ താഴെയുള്ള രണ്ട് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായുള്ള പരാതിയില്‍ മദ്ധ്യവയസ്‌ക്കനെതിരെ പടിഞ്ഞാറത്തറ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. തെങ്ങും മുണ്ട സ്വദേശി തോടന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം; മാര്‍ഗ്ഗരേഖ പുറത്തിറക്കി.

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി. ഗുരുതരമായ രോഗങ്ങളുള്ളവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവരുമായവര്‍ക്ക് ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം. ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ

Recent News