ഇന്ധന വില വീണ്ടും കൂടി; തുടർച്ചയായി പതിനൊന്നാം ദിവസവും വില വർധിച്ചു.
ശമനമില്ലാതെ കുതിച്ചു പാഞ്ഞു ഇന്ധന വില. തുടർച്ചയായി പതിനൊന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ്. പെട്രോളിന് 34 പൈസയും ഡീസലിന്
ശമനമില്ലാതെ കുതിച്ചു പാഞ്ഞു ഇന്ധന വില. തുടർച്ചയായി പതിനൊന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ്. പെട്രോളിന് 34 പൈസയും ഡീസലിന്
ശമനമില്ലാതെ കുതിച്ചു പാഞ്ഞു ഇന്ധന വില. തുടർച്ചയായി പതിനൊന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ്. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 91.76 ആയി. ഡീസലിന് 86.27
Made with ❤ by Savre Digital