വയനാട് ജില്ലയിൽ വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി

കൽപ്പറ്റ:ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിൻ്റെ വ്യാപാരി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ്

വയനാട് ജില്ലയിൽ വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി

കൽപ്പറ്റ:ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിൻ്റെ വ്യാപാരി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരം തുടങ്ങി. വൈകുന്നേരം 6 മണി വരെ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങൾ തുറക്കില്ല. അതേസമയം

Recent News