
അനാവശ്യ വിവാദങ്ങളിലേക്ക് സർക്കാരിനെ വലിച്ചിഴയ്ക്കുന്നു, കണ്ണിൽ കാണുന്നതേ വിശ്വസിക്കാവൂ: ഗണേഷ് കുമാർ
തിരുവനന്തപുരം: അനാവശ്യ വിവാദങ്ങളിലേക്ക് സർക്കാരിനെ വലിച്ചിഴയ്ക്കുകയാണെന്നും ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ.