
കോൺടാക്ടിൽ ഇല്ലാത്ത നമ്പറുകളിൽ നിന്നുള്ള മെസേജുകൾ ഇനി തലവേദനയാകില്ല! പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്.
സ്പാം മെസേജുകളെ കുറിച്ചുള്ള പരാതികൾ വർധിച്ചതോടെ പ്രതിരോധ മാർഗങ്ങളുമായി വാട്‌സ്ആപ്പ്. ബിസിനസ് അക്കൗണ്ടുകൾക്കും യൂസർമാർക്കും അജ്ഞാതരായ വ്യക്തികൾക്ക് (non -contact)








