
പൊറോട്ടയ്ക്ക് ചൂട് ഇല്ലെന്ന് ആരോപണം; ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്; ഉടമയ്ക്കും മര്‍ദ്ദനം
പൊറോട്ടയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കട ആക്രമിച്ച് യുവാവ്. കോഴിക്കോട് പുറമേരിയിലാണ് സംഭവം. പൊറോട്ടയ്ക്ക് ചൂടില്ലെന്ന് ആരോപിച്ച് കടയുടമയുമായി ഉണ്ടായ തര്‍ക്കം


