വയനാട് ഗവ എഞ്ചിനീയറിങ് കോളെജില്‍ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ പാര്‍ട്ടീഷന്‍, ഫാബ്രിക്കേഷന്‍ ജോലികള്‍ ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെക്രട്ടറി, വയനാട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഡബ്ലൂ/295, തലപ്പുഴ (പി.ഒ), മാനന്തവാടി വിലാസത്തിലോ, നേരിട്ടോ ജൂണ്‍ 21 വൈകിട്ട് മൂന്നിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.gecwyd.ac.in ല്‍ ലഭിക്കും. ഫോണ്‍-8943510501.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്