ജില്ലയിലെ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്കായി എസ്.ബി.ഐ കോട്ടപ്പടി ബ്രാഞ്ച് മണ്ണ് കലർന്നതും വികൃതവുമായ നോട്ടുകൾ മാറ്റം ചെയ്യുന്നതിന് ഓഗസ്റ്റ് 19 മുതൽ 23 വരെ പ്രത്യേക ക്യാമ്പ് നടത്തും. ദുരന്തബാധിതർ ഈ അവസരം പരമാവധി പ്രയോജന പ്പെടുത്തണമെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. ഫോൺ 04936 202777 – 8547857649

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്