ജില്ലയില്‍ ശുചീകരണ തൊഴിലാളികളുടെ (മാനുവല്‍ സ്‌കാവഞ്ചേഴ്സ്) വിവര ശേഖരണത്തിന് സര്‍വ്വെ നടത്തുന്നു. തദ്ദേശഭരണ സ്ഥാപനതലത്തിലെ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ (സെപ്റ്റംബര്‍ 11) മുതല്‍ 13 വരെയാണ് സര്‍വ്വെ നടക്കുന്നത്. തൊഴിലാളികള്‍ക്ക് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് സര്‍വ്വെയില്‍ പങ്കെടുക്കാം.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്