കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ എം.എ.ഇക്കണോമിക്‌സ്, എം.എ ഹിസ്റ്റി, എം.കോം പ്രോഗ്രാമുകളില്‍ എസ്.ടി.വിഭാഗത്തിനും എം.എ.ജേണലിസം മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ എസ്.സി, ഒ.ബി.എച്ച് വിഭാഗങ്ങള്‍ക്കും സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ജി പ്രോഗ്രാമുകളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 23 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ ഹാജരാകണം.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ