കുടുംബ കോടതി ജഡ്ജി കെ.ആര്‍ സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 11 ന് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സുല്‍ത്താന്‍ ബത്തേരി കുടുംബ കോടതിയിലും ഒക്ടോബര്‍ 19 ന് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ മാനന്തവാടി കുടുംബ കോടതിയിലും ക്യാമ്പ് സിറ്റിങ് നടത്തും.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്