അഞ്ചുകുന്ന്: രതിന്റെ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ വളരെ ഗൗരകമായ വിഷയമായതിനാൽ സംഭവ ത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ബി.ജെ.പി അഞ്ചുകുന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കള്ളക്കേസിൽ കുടുക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന രതിന്റെ വാക്കുകൾ വളരെ ഗൗരവകരമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെ ന്നും ബി.ജെ.പി. അഞ്ചുകുന്ന് ഏരിയ പ്രസിഡന്റ് രാജൻ ചേരിമ്മൽ, സെക്രട്ടറി ശ്രീജിത്ത് മാതോത്ത് പൊയിൽ എന്നിവർ ആവശ്യപ്പെട്ടു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്