പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംച്ചാൽ, ആറുമൊട്ടകുന്ന്, കണ്ണാടിമുക്ക്, വീട്ടിച്ചോട്, ചെറുക്കാട്ടൂർ, കൃഷ്ണമൂല പ്രദേശങ്ങളില്‍ നാളെ (ജൂണ്‍ 14) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

വയനാട്ടിൽ ആറ് പോലീസുകാർക്ക് മുഖ്യമന്ത്രിയുടെ മെഡൽ
കൽപ്പറ്റ: സംസ്ഥാന പോലീസ് സേനയിലെ 285 ഉദ്യോഗസ്ഥർക്ക് സേവനത്തിന്റെയും, സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ പുരസ്‌കാരം പ്രഖ്യാപിച്ചു. വയനാട്ടിൽ നിന്നും സന്തോഷ് എം.എ (പോലീസ് ഇൻസ് പെക്ടർ,