കാപ്പുംച്ചാൽ : WMO ഐ.ജി ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ബി.എസ്.സി ഫുഡ് ടെക്നോളജി, ബി. എസ് സി സൈക്കോളജി, ബി.എ മലയാളം എന്നീ കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് അഡ്മിഷൻ ആഗ്രഹിക്കുന്നവർ 9188663306 എന്ന നമ്പറിലോ കോളേജിൽ നേരിട്ടോ ബന്ധപ്പെടുക

മഴയാത്ര നടത്തി.
കുടുംബശ്രീ ബാലസഭയുടെ നേത്യത്വത്തിൽ വെങ്ങപ്പള്ളി സി.ഡി.എസ്സിലെ ബാലസഭ കുട്ടികൾ പച്ച തുരുത്തിലേക്ക് മഴയാത്ര നടത്തി.കണ്ടറിഞ്ഞും കൊണ്ടറിഞ്ഞും മഴ ബാലസഭ കുട്ടികൾക്ക് നവ്യാനുഭവമായി. ബാലസഭ ആർ.പി ബബിത, സി.ഡി.എസ് ചെയർപേഴ്സൺ നിഷ രാമചന്ദ്രൻ ,ഷേമകാര്യ സ്റ്റാൻഡിങ്