കുടുംബശ്രീ ബാലസഭയുടെ നേത്യത്വത്തിൽ വെങ്ങപ്പള്ളി സി.ഡി.എസ്സിലെ ബാലസഭ കുട്ടികൾ പച്ച തുരുത്തിലേക്ക് മഴയാത്ര നടത്തി.കണ്ടറിഞ്ഞും കൊണ്ടറിഞ്ഞും മഴ ബാലസഭ കുട്ടികൾക്ക് നവ്യാനുഭവമായി.
ബാലസഭ ആർ.പി ബബിത, സി.ഡി.എസ് ചെയർപേഴ്സൺ നിഷ രാമചന്ദ്രൻ ,ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എകെ തോമസ്, വാർഡ് മെമ്പർ അനിത, വാർഡു ആർ.പിമാർ ജുനൈദ, സുലോചന, സുനിത സജ്ന ആനിമേറ്റർ ലളിത മറ്റ് കുടുംബശ്രീ അംഗങ്ങൾ എന്നിവരും പങ്കെടുത്തു

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







