ഈ 9 സാധനങ്ങൾ ഫ്രിഡ്ജിന്റെ ഡോറിൽ വെക്കരുത്; കാരണം അറിഞ്ഞാൽ നിങ്ങൾ ഒരിക്കലും ചെയ്യില്ല.

ഗൃഹോപകരണങ്ങളില്‍ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ഫ്രിഡ്ജ്. പ്രത്യേകിച്ച്‌ ജോലിയുള്ളവര്‍ക്ക്. ഭക്ഷണം കേടു കൂടാതെ സൂക്ഷിക്കാനാണ് ഫ്രിഡ്ജ് പൊതുവേ എല്ലാവരും ഉപയോഗിക്കുന്നത്.എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ രോഗാണുക്കളുടെ വാസസ്ഥലമായി ഫ്രിഡ്ജ് മാറും. ഫ്രിഡ്ജിന്റെ ഡോറില്‍ നിറയെ സാധനങ്ങള്‍ വയ്ക്കുന്നത് പതിവ് പലര്‍ക്കുമുണ്ട്. മുട്ട, പാല്‍, ജ്യൂസ് കുപ്പികള്‍, വെള്ളം നിറച്ച കുപ്പികള്‍, ബട്ടര്‍ എന്നിവയൊക്കെ.

എന്നാല്‍ ഏറ്റവും പെട്ടെന്ന് കേടുവരുന്ന ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജിന്റെ ഡോറില്‍ ഒരിക്കലും സൂക്ഷിക്കാന്‍ പാടില്ല. നിരന്തരം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതാണ് ഫ്രിഡ്ജിന്റെ ഡോര്‍. ഇത് ഭക്ഷണ സാധനത്തിന്റെ ഷെല്‍ഫ് ലൈഫ് കുറയ്ക്കുകയും ആരോഗ്യത്തെ പോലും അപകടത്തിലാക്കുകയും ചെയ്യും.

ഫ്രിഡ്ജിന്റെ ഡോര്‍ ഏറ്റവും ചൂടുള്ള ഭാഗമാണ്. തണുപ്പ് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഒരിക്കലും ഇത് ഉപയോഗിക്കരുത്. ഭക്ഷ്യ സുരക്ഷയ്ക്കായി, നിങ്ങളുടെ ഫ്രിഡ്ജ് നാല് ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ അതില്‍ താഴെയായിരിക്കണം. പക്ഷേ വാതിലിന് ഈ തണുപ്പ് നിലനിര്‍ത്താന്‍ കഴിയില്ല. അതുകൊണ്ടാണ് വാതിലിനു പകരം ഫ്രിഡ്ജിനുള്ളില്‍ തന്നെ ഈ സാധനങ്ങള്‍ സൂക്ഷിക്കാന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.

ഡോര്‍ റാക്കുകളില്‍ മുട്ട, പാല്‍, മാംസം എന്നിവ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അടിയന്തരമായി അതു മാറ്റണം. നിങ്ങളുടെ ഫ്രിഡ്ജ് വാതിലില്‍ ഒരിക്കലും സൂക്ഷിക്കാന്‍ പാടില്ലാത്ത 9 നിത്യോപയോഗ സാധനങ്ങള്‍ ഇതാ.

പാല്‍

പാല്‍ കുപ്പികള്‍ വാതിലില്‍ സൂക്ഷിക്കുന്നത് അപകടകരമാണ്. പാല്‍ വളരെ പെട്ടെന്ന് കേടാകുന്ന ഒന്നാണ്. പാല്‍ സൂക്ഷിക്കാന്‍ നല്ല തണുത്ത അന്തരീക്ഷം ആവശ്യമാണ്. ഫ്രിഡ്ജ് തുറക്കുമ്ബോഴെല്ലാം, ചൂടു വായു അകത്തു കയറുന്നു. ഇത് പാല്‍ വളരെ പെട്ടെന്ന് കേടാകാന്‍ കാരണമാകും.

ഇനി വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് വേറെ ലെവല്‍; ഇൻസ്റ്റഗ്രാമിന് സമാനമായി ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചര്‍ വരുന്നു.

മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ കമ്പനി അതിന്‍റെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ വ്യക്തിഗതമാക്കാൻ പോകുന്നു. സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്‌സ്ആപ്പ്.

ക്ലാസ്മേറ്റ്സ് ഓണാഘോഷം 14ന്

മേപ്പാടി: മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പായ ക്ലാസ്മേറ്റ്സ് ഗ്രൂപ്പിന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്തംബർ 14 ന് നടക്കും. മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ പൂക്കളം, കലാപരിപാടികൾ, കായിക മത്സരങ്ങൾ വിപുലമായ

തൊടുവയൽ തറവാട് നടീൽ ഉത്സവം നടത്തി

വെള്ളമുണ്ട:ജില്ലയിലെ പ്രശസ്ത കുറിച്യ തറവാടായ വെള്ളമുണ്ട ചെറുകര തൊടുവയൽ തറവാട് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ നാട്ടി നടീൽ ഉത്സവം സംഘടിപ്പിച്ചു. തറവാട് കാരണവന്മാരായ വെള്ളൻ,ചന്തു,കേളു, രാമൻ,അണ്ണൻ,ശശി തുടങ്ങിയവരടക്കമുള്ള കുടുംബ അംഗങ്ങൾ നേതൃത്വം നൽകി. വയനാട് ജില്ലാപഞ്ചായത്ത്‌

പുതുക്കിയ ജിഎസ്ടി നിരക്കുകൾ; കോളടിച്ചത് സഞ്ചാരികൾക്ക്, യാത്രയും താമസവും ഇനി പോക്കറ്റ് കാലിയാക്കില്ല

ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ച വാർത്ത സാധാരണക്കാർക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. 5%, 18% എന്നീ രണ്ട് പ്രധാന നികുതി നിരക്കുകളാണ് ഇനി മുതൽ നിലവിലുണ്ടാവുക. സെപ്റ്റംബർ 22

ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്ക് ഗുണകരം, ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിക്കും: നരേന്ദ്ര മോദി

ജിഎസ്ടി പരിഷ്കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാൻ വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ജിഎസ്ടിയില്‍ പരിഷ്കരണം കൊണ്ടുവന്നതെന്നും ഇതോടെ നികുതിയിൽ വൻ ഇളവുകൾ വന്നു, കോൺഗ്രസ് സർക്കാർ ജനങ്ങൾക്ക് മേൽ

മരുന്നില്ലാതെ ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ഇതാ ഏഴ് മാർ​ഗങ്ങൾ

ബ്ലഡ് ഷു​ഗർമരുന്നില്ലാതെ ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ഇതാ എഴ് മാർ​ഗങ്ങൾ പ്രമേഹം ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയോ ചികിത്സിക്കുകയോ ചെയ്തില്ലെങ്കിൽ അത് ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുകയും നാഡികൾക്ക് കേടുപാടുകൾ, വൃക്ക തകരാറ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.