
ജിമെയിൽ അക്കൗണ്ടിൽ കടന്നുകയറി ഷൈനി ഹൺഡേഴ്സ്; ഉപഭോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പുമായി ഗൂഗിൾ
ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗുരുതരമായ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഒരു അടിയന്തര മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.ലോകമെമ്ബാടുമുള്ള 250 കോടി ജിമെയില്‍ ഉപയോക്താക്കളെ