പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് തെങ്ങും മുണ്ടയിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു.
വാർഡ് മെമ്പർ റഷീദ് വാഴയിൽ പച്ചക്കറി തൈ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
വാർഡിലെ വിവിധ കേന്ദ്രങ്ങളിൽ തൈകൾ എത്തിച്ചു നൽകി.
ജിജിത്ത് സി. പോൾ,
സദശിവൻ, ബേബി കിളിയമ്പ്രയിൽ,പി.ഡി. പീറ്റർ,അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.
രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി