ബത്തേരി, മുട്ടില്‍ 10 വീതം, മുള്ളന്‍കൊല്ലി 7, പുല്‍പ്പള്ളി 4, അമ്പലവയല്‍, മാനന്തവാടി 3 വീതം, കണിയാമ്പറ്റ, പൊഴുതന, തിരുനെല്ലി 2 വീതം, മേപ്പാടി, നെന്മേനി, നൂല്‍പ്പുഴ, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത് കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, സൗത്ത് ആഫ്രിക്കയില്‍ നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കുട്ടികളെ സ്വീകരിച്ച് ചാന്ദ്ര മനുഷ്യൻ
സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിലെ കുട്ടികളെ സ്വീകരിക്കാൻ ഇന്ന് എത്തിയത് എല്ലാ ദിവസത്തിൽ നിന്നും വിഭിന്നമായി ചാന്ദ്ര മനുഷ്യൻ ആണ്.ചാന്ദ്ര മനുഷ്യനെ കണ്ട കുട്ടികളിൽ കൗതുകവും ആകാംക്ഷയും നിറഞ്ഞു. കുട്ടികളും ചാന്ദ്ര മനുഷ്യനും