കൊറോണ വൈറസ് സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നു, കാരണം ഇങ്ങെനെ…

കൊവിഡ് 19 മായി ബന്ധപ്പെട്ട് നിരവധി പുതിയ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഇപ്പോള്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതലും കൊവിഡിന് ഇരകളാകുന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്.

പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറവാണ് എന്നതാണ് ഇതിന് പിന്നിലെ കാരണം. ഈ പുരുഷ ഹോർമോണിന്റെ കുറവ് കാരണം ധാരാളം പുരുഷന്മാരുടെ മരണം വറെ സംഭവിക്കുന്നുണ്ട്.

ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനം

നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അത് വൈറസുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും പ്രധാനമായും ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിനെ ആശ്രയിച്ചിരിക്കുന്നു.നമ്മുടെ ശരീരത്തിലെ മിക്ക രോഗപ്രതിരോധ പ്രക്രിയകളിലും ടെസ്റ്റോസ്റ്റിറോൺ ഉൾപ്പെടുന്നു. വൈറസിനെതിരെ ആന്റിബോഡികൾ നിർമ്മിക്കാൻ സഹായിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവും പ്രവർത്തനവും

ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരത്തിൽ ഉണ്ട്. എന്നാൽ ഇത് പ്രാഥമികമായി പുരുഷ ഹോർമോണാണ്, കാരണം ഇത് പുരുഷന്മാരുടെ ലൈംഗിക ജീവിതം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറവാണെങ്കിൽ അവരുടെ രോഗപ്രതിരോധ ശേഷി ശരിയായി പ്രവർത്തിക്കുകയില്ല.

ഒരു പഠനം അനുസരിച്ച്, സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 60 ശതമാനം പര്യാപ്തമാണ്. പുരുഷന്മാരിൽ 68 ശതമാനം കുറവാണ്. 68 ശതമാനം പോലും ഈ ഹോർമോണിന് പുരുഷന്മാരിൽ ആൻറി-ഇൻഫ്ലമേറ്ററി പ്രതികരണം നൽകാൻ കഴിയില്ല . 60 ശതമാനം ടെസ്റ്റോസ്റ്റിറോണില്‍ സ്ത്രീകളിൽ അവരുടെ രോഗപ്രതിരോധ ശേഷി ശരിയായി പ്രവർത്തിക്കുന്നു, അവർ ആന്റിബോഡികൾ നിർമ്മിക്കാൻ തുടങ്ങുന്നു.

കൊറോണ പൊട്ടിപ്പുറപ്പെട്ടതു മുതൽ, വൈറസിനെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ അളവ് സാധാരണയേക്കാൾ കുറവാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അവരുടെ ശരീരത്തിന് കൊറോണയ്‌ക്കെതിരെ പോരാടാൻ കഴിയില്ല.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ്‌ കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി

കാപ്പി കർഷക സെമിനാർ നടത്തി

പനമരം:കോഫി ബോർഡിൻറെ ആഭിമുഖ്യത്തിൽ കാപ്പി കർഷക സെമിനാർ നടത്തി. അഞ്ചുകുന്ന്, പാലുകുന്ന് പത്മപ്രഭ മെമ്മോറിയൽ ഹാളിൽ കോഫി ബോർഡ് മെമ്പർ അരിമുണ്ട സുരേഷ് (ഇ. ഉണ്ണികൃഷ്ണൻ) ഉദ്ഘാടനം ചെയ്തു. കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ

കോഫി ബോർഡ് പദ്ധതികളും ആനുകൂല്യങ്ങളും: കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ 16 – ന് വെള്ളമുണ്ടയിൽ

കൽപ്പറ്റ: യുറോപ്യൻ യൂണിയൻ്റെ പുതിയ പുതിയ നിബന്ധനകൾ വയനാട്ടിലെ കർഷകരെ സാരമായി ബാധിക്കാതിരിക്കാൻ കോഫി ബോർഡ് നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഇന്ത്യാ കോഫി ആപ്പിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കി . കർഷകർക്ക്

ആഘോഷമായി വനിതാ കർഷകരുടെ നാട്ടി ഉത്സവം

ചെന്നലോട്: രണ്ട് ഏക്കറോളം വരുന്ന മടത്തുവയൽ തറവാട്ടു വയലിൽ ചെന്നലോട്, മടത്തുവയൽ വാർഡുകളിൽ ഉൾപ്പെട്ട അവന്തിക, ശ്രീദേവി, നന്ദന കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന നെൽകൃഷിയുടെ കമ്പള നാട്ടി ഉത്സവം ആഘോഷപരമായി

റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറം നേതാക്കൾ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് സന്ദർശിച്ചു

കൽപ്പറ്റ: പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിർമ്മാണം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവുമായി ജനകീയ കർമ്മസമിതി അംഗങ്ങളുമൊ ത്ത് റോഡ് ആക്സിഡന്റ്റ് ആക്ഷൻ ഫോറം നേതാക്കൾ സ്ഥലം സന്ദർശിച്ചു.സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എം അബ്ദു, റാഫ് ജില്ലാ ഭാരവാഹികളായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.