പ്രഫഷണൽ സോഷ്യൽ വർക്കർമാരുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് പ്രൊഫഷനൽ സോഷ്യൽ വർക്കേഴ്സ് കേരളയുടെ വയനാട് ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് അഷ്‌ക്കർ അലി ഉദ്ഘടനം ചെയിതു.ഭാരവാഹികളായി അമീർ അലി(പ്രസി.),റാഷിദ് എ എം (ജന. സെക്ര.),അശ്വതി വിനയൻ (ഫിനാൻസ് സെക്ര.),സിറിൽ ജിയോ ജെകബ്, ടീന വിൻസ൯ (വൈ.പ്രസി.),അബ്ദുള്ള ഹബീബ്, മിലാന്റ ബെന്നി (ജോ.സെക്ര.),ക്യാമ്പസ് കോർഡിനേറ്റർ അമൽ വർഗീസ് എന്നിവരെ തെരെഞ്ഞടുത്തു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച