പുൽപ്പള്ളി:- കല്ലുവയൽ കിഴങ്ങനാൽ ഷിനോജ് (40) നിര്യാതനായി.കോവിഡ് ബാധിച്ചാണ് മരണം. കഴിഞ്ഞാഴ്ച കർണാടകയിൽ പോയി വന്നപ്പോഴാണ് രോഗ ലക്ഷണങ്ങൾ കണ്ടത് .മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ – സിനി .മക്കൾ – ബേസിൽ, ബിജൊ .

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ