തിരുവനന്തപുരം:രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ എം വി ശ്രേയാംസ് കുമാറിന് ജയം. യുഡിഎഫിന്റെ ലാൽ വർഗീസ് കൽപകവാടിയെ തോൽപിച്ചു. എം വി ശ്രേയാംസ് കുമാർ 88 വോട്ട് നേടി. ലാൽ വർഗീസ് കൽപകവാടി 41 വോട്ട് നേടി. ഒരു വോട്ട് അസാധുവായി.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്