നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5ല്‍ നൊച്ചംവയല്‍റോഡ്- നേര്‍ച്ചകണ്ടി റോഡ് ഭാഗവും പുത്തന്‍കുന്ന് സബ് സെന്ററിന്റെ മുകള്‍ ഭാഗത്തുനിന്ന് നേര്‍ച്ചകണ്ടിയിലേക്ക് പോകുന്ന റോഡ് വരെയുള്ള ഭാഗവും 25.08.20ന് ഉച്ചയ്ക്ക് 12 മുതല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)







