പടിഞ്ഞാറത്തറ സെക്ഷനിലെ വൈപ്പടി, മൊയ്തൂട്ടിപടി ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന വൈത്തിരി, ലക്കിടി, ചുണ്ട, പൊഴുതന, അച്ചൂര് ആറാം മൈല്‍ ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ താമരകൊല്ലി, പോലീസ് സ്റ്റേഷൻ, കരിമ്പടക്കുനി, അമ്പലക്കുന്ന്, ചുണ്ടക്കര, പന്തലാടി, വെള്ളച്ചിമൂല ഭാഗങ്ങളിൽ നാളെ (വെള്ളി ) രാവിലെ 9 മുതൽ വൈകീട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.