തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 5(വഞ്ഞോട്),6(പുതുശ്ശേരി) വാര്‍ഡുകള്‍,എടവക ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12 ലെ ദ്വാരക,നാലാം മൈല്‍,പീച്ചങ്കോട്,വാര്‍ഡ് 15 ലെ പാലമുക്ക് ടൗണും (ഈസ്റ്റ് &വെസ്റ്റ്) ഉള്‍പ്പെടുന്ന പ്രദേശങ്ങളും (മൈക്രോ കണ്ടൈന്‍മെന്റ് സോണുകള്‍),വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 8(തരുവണ),11(കൊമ്മയാട്),13(മഴുവന്നൂര്‍),15(പുലിക്കാട്) വാര്‍ഡുകള്‍ എന്നിവ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്