മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 6,8 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയും പൂതാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19 ലെ കൊല്ലിക്കല്‍ കോളനി, ചിറാക്കല്‍ കോളനി,മേപ്പാടി കോളനി, വാര്‍ഡ് 18ലെ പുല്ലാക്കുടി കോളനി,വാര്‍ഡ് 21 ലെ ചെറുകുന്ന് നാല് സെന്റ് കോളനി, വാര്‍ഡ് 18,19 ല്‍ ഉള്‍പ്പെടുന്ന നെല്ലിക്കര കവല മുതല്‍ പൂതാടി ഗവ.യു.പി.സ്‌കൂള്‍ വരെ റോഡിന്റെ ഇരുഭാഗവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം