മീനങ്ങാടി:കോവിഡ് പോസിറ്റീവായ രണ്ടാളുകള്‍ മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍26.7.20 ഞായര്‍,27.7.20 തിങ്കള്‍ എന്നീ ദിവസങ്ങളില്‍ ആശുപത്രിയില്‍ വന്നതിനാല്‍ ഈ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 11 മണി വരെ മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വന്ന മുഴുവന്‍ ആളുകളും എത്രയും പെട്ടന്ന് ആരോഗ്യ പ്രവര്‍ത്തകരെയോ,വാര്‍ഡ് മെമ്പറയോ,വാര്‍ഡ് ജാഗ്രതാ സമിതി അംഗങ്ങളയോ വിവരം അറിയിച്ച് സ്വയം നിരീക്ഷണത്തില്‍ പോവേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.നിമ്മി അറിയിച്ചു.ഫോണ്‍: 7012933326
(ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍)

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്