വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 7 ലെ നെല്ല്യാട്ട്കുന്ന് ഭാഗം,വാര്‍ഡ് 9 ലെ ചെങ്ങലേരിക്കുന്ന് പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായും,മേപ്പാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18 (ഓടത്തോട്) കണ്ടൈന്‍മെന്റ് സോണായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

കുടുംബ കോടതി സിറ്റിങ്
കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ജൂലൈ 11 ന് സുല്‍ത്താന്‍ ബത്തേരിയിലും ജൂലൈ 19 ന് മാനന്തവാടി കുടുംബ കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ്ങ്