പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 2,5,17,18 വാർഡ് പ്രദേശങ്ങളും, പൂതാടി
ഗ്രാമ പഞ്ചായത്തിലെ വാർഡ് 19 ലെ പ്രദേശവും,മാനന്തവാടി നഗരസഭയിലെ 24,25,26,27 ഡിവിഷനുകളും, കണ്ടൈന്‍മെന്റ് /മൈക്രോ കണ്ടൈന്‍മെന്റ് സോണുകളില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669