ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയുടെ ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി മലയാളം , ഇംഗ്ലീഷ് , കണക്ക് , മെന്റൽ എബിലിറ്റി , പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ പരിശീലകരെ നിയമിക്കുന്നു . യോഗ്യത:ഡിഗ്രി, ബി. എഡ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ , ബയോ ഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ , എഴുത്തു പരീക്ഷ , കൂടിക്കാഴ്ച എന്നിവക്കായി നവംബർ 18 വെള്ളി 2മണിക്ക് സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിഭാഗത്തിൽ ഹാജരാവുക. ഒഴിവ് ദിനങ്ങളിൽ നടക്കുന്ന പരിശീലനത്തിന് പ്രതിദിനം ഹോണറേറിയം Rs.2000. ഫോൺ : 8606366241

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ
കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ