കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ കവാടം വാണിമൂല കോളനിയിലെ ചുണ്ട (66) ആണ് മരിച്ചത്. പനമരം എരനെല്ലൂര്‍ കോളനിയില്‍ വെച്ചായിരുന്നു മരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസറ്റീവ് ആയത്.

വാഹനം ആവശ്യമുണ്ട്
പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തിൽ അഞ്ച് സീറ്റര്‍ വാഹനം നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് വേണ്ടത്.