പടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സീതാമൗണ്ട്, പാറക്കവല, പറുദീസ, കൊളവള്ളി, ശ്രുതിനഗര്‍ എന്നീ ഭാഗങ്ങളില്‍ നാളെ(വെള്ളി) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ കാപ്പുംകുന്ന്, സര്‍വീസ് സ്റ്റേഷന്‍, പഴഞ്ചന, മൊട്ടമ്മല്‍ ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.30 മണി വരെ പൂര്‍ണമായോ ഭാഗികമായോ
വൈദ്യുതി മുടങ്ങും
മീനങ്ങാടി സെക്ഷന്‍ പരിധിയിലെ പോളി, ചെണ്ടക്കുനി, പാലക്ക മൂല, പുറക്കാടി ഭാഗങ്ങളില്‍ നാളെ(വെള്ളി) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.