മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ലെ റിപ്പണ്‍ 14 എന്ന സ്ഥലത്തിന്റെ 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം,തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11(മുതിരേരി) പൂര്‍ണ്ണമായും,വാര്‍ഡ് 14 മുതിരേരി ജോസ് കവല ഭാഗം എന്നിവ കണ്ടൈന്‍മെന്റ്/മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

മേട്രൺ നിയമനം
മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള







