മൂപ്പൈനാട് പഞ്ചായത്തിലെ 15,16 വാര്‍ഡ് പ്രദേശങ്ങളും,പടിഞ്ഞാറത്തറ പഞ്ചായത്തിലെ വാര്‍ഡ് 16 ഉം,വെള്ളമുണ്ട പഞ്ചായത്തിലെ 11,12,13,16 വാര്‍ഡുകളും,6,17 വാര്‍ഡ് പ്രദേശങ്ങളും,നൂല്‍പ്പുഴ പഞ്ചായത്തിലെ വാര്‍ഡ് 1 ലെ പ്രദേശവും,പൊഴുതന പഞ്ചായത്തിലെ വാര്‍ഡ് 11 ലെ പ്രദേശവും,തിരുനെല്ലി പഞ്ചായത്തിലെ 8,11,12,14 വാര്‍ഡുകളും,9,13 വാര്‍ഡുകളിലെ പ്രദേശങ്ങളും കണ്ടൈന്‍മെന്റ്/മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: