ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരത്തിനുമെതിരെ സന്ദേശ യാത്ര നടത്തി. പനമരത്ത് നൽകിയ സ്വീകരണത്തിൽ സുഗതൻ മാഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് നേതൃത്വ സമിതി ചെയർമാൻ കെ.വി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കെ.സി ജബ്ബാർ സ്വാഗതം പറഞ്ഞു. സദാനന്ദൻ മാസ്റ്റർ.കാദർകുട്ടി കാര്യാട്ട് .പി കെ വിജയൻ.എം കെ ശൈലേഷ് കുമാർ. ജോയ് ചുണ്ടക്കുന്ന്.മജീദ്. ദിലീപ് കുമാർ.എന്നിവർ സംസാരിച്ചു.യോഗത്തിൽ പി. കുഞ്ഞികൃഷ്ണൻ നന്ദി പറഞ്ഞു.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ