കൽപ്പറ്റ: വയനാട് ജില്ലാ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ലോക ബാലികാദിനം ആചരിച്ചു.കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ദിനാചരണത്തിൽ ഓൺലൈനായി ജില്ലയിലെ 53 യൂണിറ്റുകളിലെ വൊളണ്ടിയർമാർക്ക് ജില്ലാ പ്രൊബേഷൻ ഓഫീസറും ആകാശവാണി പ്രോഗ്രാം അവതാരകനും പ്രസിദ്ധ കോളമിസ്റ്റുമായ അഷ്റഫ് കാവിൽ സന്ദേശം നൽകി.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്