കോട്ടത്തറ:ചേലാകുനിക്കുന്ന്-വൈശ്യൻ കോളനി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷമാണ് ഈ റോഡിന് വകയിരുത്തിയത്.വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ടു പോകുന്ന ചേലാകുനി നിവാസികൾക്ക് ഏറെ ഉപകരിക്കപ്പെടുന്ന റോഡാണിത്.യോഗത്തിൽ വാർഡ് മെമ്പർ വി.അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.മുഹമ്മദലി, ഗഫൂർ വെണ്ണിയോട്, എം.സിറാജ് സിദ്ധീഖ്.ജെ.മമ്മൂട്ടി.
എം കെ അബുബക്കർ
എ.അബ്ദുള്ള.കെ. അലി വി.സി.അബൂട്ടി
വി മൊയ്തു
തുടങ്ങിയവർ സംസാരിച്ചു.

ഫാം ലൈവ് ലീ ഹുഡ്: ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി.
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്‌സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി – മൃഗ