സുഗന്ധഗിരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് നഴ്സിന്റെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ജി.എന്‍.എം/ ബി.എസ്.സി നഴ്സിംഗ്, അംഗീകൃത സ്ഥാപനത്തില്‍ നിന്നും പെയിന്‍ ആന്റ് പാലിയേറ്റീവ് സര്‍ട്ടിഫിക്കറ്റ്, 2 വര്‍ഷത്ത പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത തെളിയിക്കുന്ന ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം മെയ് 12 ന് രാവിലെ 11 ന് വൈത്തിരി പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 255223.

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ
കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്