പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള തൈ നടൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.ഹാരിസ് നിർവഹിച്ചു.
കുപ്പാടിത്തറ ബാങ്ക് കുന്ന് ഫാമിലി ഹെൽത്ത് സെന്ററിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് ഉസ്മാൻ കാഞ്ഞായി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എംപി ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ