വെള്ളമുണ്ട ഡബ്ല്യൂഎംഒ ഇംഗ്ലീഷ് അക്കാദമിയിൽ പരിസ്ഥിതി ദിനാചരണവും പ്രവേശനോത്സവവും. നടത്തി. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ജുനൈദ് കൈപ്പാണി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.എസ്എംസി കൺവീനർ സി.കെ. മായൻ അദ്ധ്യക്ഷനായിരുന്നു.
പ്രിൻസിപ്പാൾ സുഷമ രാജ് സ്വാഗതം പറഞ്ഞു. ഡബ്ല്യൂഎംഒ ജോയിന്റ് സെക്രട്ടറി മായൻ മണിമ വൃക്ഷതൈകൾ നട്ടു. എം. മമ്മു മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി .കെ. മമ്മൂട്ടി പി ടി എ പ്രസിഡന്റ് ഇബ്രാഹിം മണിമ , റജീന റാഫി , എം.ശശി എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും
വൃക്ഷ തൈകൾ വിതരണം ചെയ്തു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ