ബത്തേരി:വിലക്കയറ്റം ,കരിഞ്ചന്ത തടയുന്നതിനായി ബത്തേരിയിലെ പൊതുവിപണി പരിശോധന നടത്തി.
ബത്തേരി താലൂക്ക് സപ്ലൈ ഓഫീസർ അനിൽ പി.കെ. ,ബത്തേരി ഡെപ്യൂട്ടി തഹസിൽദാർ കുഞ്ഞൻ സി,ലീഗൽ
മെട്രോളജി ഇൻസ്പെക്ടർ അസ്സിസ്റ്റന്റ് സുബൈർ ,റേഷനിങ്ങ് ഇൻസ്പെക്ടർമാരായ സാബു ,നയന എന്നിവരാണ് പരിശോധന നടത്തിയത്

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ
കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്