കൽപറ്റ : 23-ാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് കൽപറ്റ എൻ.എസ്. ഹയർ സെക്കണ്ടറി ഓഡിറ്റോറിയത്തിൽ കൽപറ്റ നിയോജക മണ്ഡലം എം. എൽ.എ ശ്രീ. ടി.സിദ്ധീഖ് ഉത്ഘാടനം ചെയ്തു. കേരള ജൂഡോ അസോസിയേഷൻ വൈസ്. പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്. എം മധു മുഖ്യ പ്രഭാഷണം നടത്തി. എൻ. എസ്. എസ് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ബാബു പ്രസന്നകുമാർ മുഖ്യാതിഥിയായിരുന്നു. കേരള ജൂഡോ അസോസിയേഷൻ സെക്രട്ടറി റെൻ . പി. ആർ, സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം, സുനിൽ കുമാർ ടി, ഷമീം ബക്കർ , മത്തായി എം.പി, ബൈജു പി സി , ശ്യാം മോഹൻ , നന്ദകിഷോർ എന്നിവർ സംസാരിച്ചു

പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. സംഭവം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ