മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം നാളെ (ശനി) തോണിച്ചാല്‍ ഡിവിഷനില്‍ ലഭ്യമാകും. പുലിക്കാട് യുവധാര വായനശാല രാവിലെ 9.30ന് , കുരിശിങ്കല്‍ സബ് സെന്റര്‍ 12.15ന്, അക്ഷരജ്യോതി വായനശാല ഉച്ചക്ക് 2ന് എന്നിവിടങ്ങളിലാണ് സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ലഭ്യമാവുക.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്