അമ്പലവയല്‍ വില്ലേജില്‍ സര്‍വെ നമ്പര്‍ 256/149 ല്‍ പ്പെട്ട 0.1740 ഹെക്ടര്‍ സ്ഥലത്ത് ജീവനും സ്വത്തിനും ഭീഷണിയായി നിന്നിരുന്നതും മുറിച്ച് സൂക്ഷിച്ചിട്ടുള്ളതുമായ ഈട്ടിമരം ഒക്ടോബര്‍ 10 ന് രാവിലെ 11.30 ന് അമ്പലവയല്‍ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍:04936 202251.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്