മീനങ്ങാടി, മേപ്പാടി, മാനന്തവാടി പോളിടെക്നിക് കോളേജുകളിലെ 2023-24 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള മൂന്നാഘട്ട സ്പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 14 ന് മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ച യോഗ്യരായവര്‍ രാവിലെ 11 നകം രജിസ്റ്റര്‍ ചെയ്ത് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. ഫോണ്‍: 04936 247 420, 9400525435, 9446162634, 9496665665.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്