കമ്പളക്കാട്:മാതൃഭൂമി സീഡ് പദ്ധതിയിൽ 2022- 23 വർഷത്തിൽ മികച്ച പ്രവർത്തനം നടത്തിയ സ്കൂളുകൾക്ക് നൽകുന്ന ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം കമ്പളക്കാട് യുപി സ്കൂളിന് ലഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ പത്മശ്രീ ചെറു ചെറുവയൽ രാമൻ മുഖ്യാതിഥിയായിരുന്നു.

എസ്പിസി ഡേ കെങ്കേമാക്കി ജയശ്രീ കുട്ടി പോലീസ്
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ്സുകൾ എസ്പിസി ഡേ ആഘോഷിച്ചു. സ്കൂളിലെ സീനിയർ അധ്യാപകനായ രാജൻ ഫ്ലാഗ് ഉയർത്തി കേഡറ്റ്സുകൾക്ക് എസ്പിസി ദിന സന്ദേശം കൈമാറി. അനിഷ്, പ്രസീത, സിപിഒ പിബി