മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി യുവോൽസവത്തിന്റെ ഭാഗമായി മണ്ഡലം തല ക്രിക്കറ്റ് ടൂർണ്ണമെന്റ് പനമരത്ത് വെച്ച് സംഘടിപ്പിച്ചു.
ജില്ലാ യൂത്ത്‌ലീഗ് പ്രസിഡന്റ് എംപി നവാസ് ഉദ്ഘാടനം ചെയ്തു.
ഹാരിസ് കാട്ടിക്കുളം അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ശിഹാബ് മലബാർ,പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സുലൈമാൻ ഹാജി, ജില്ലാ കോ ഓർഡിനേറ്റർ സിടി ഹുനൈസ്,നിയോജക മണ്ഡലം കോ ഓർഡിനേറ്റർ കബീർ മാനന്തവാടി, ട്രഷറർ അസീസ് വെള്ളമുണ്ട,
ഇബ്രാഹീം സി എച്,അസീസ് വി.പി,ഹാരിസ് പുഴക്കൽ,ജലീൽ പടയൻ,അശിഖ് എം കെ,ആശിഖ് എൻ,
ഇസ്ഹാഖ്,ഷബീർ സൂഫി,ശിഹാബ് അയാത്ത്,ഷനൂദ് വി.സാലിഹ് ദയരോത്ത്,ഷംനാസ് എന്നിവർ പങ്കെടുത്തു

ജയശ്രീ ട്രാഫിക് ക്ലബ്ബിന് തുടക്കം
പുൽപ്പള്ളി: ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ ട്രാഫിക് ബോധവൽക്കരണം കുട്ടികളിലേക്ക് എത്തിക്കാനായി ട്രാഫിക് ക്ലബ്ബിന് തുടക്കം കുറിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ് ട്രാഫിക് ക്ലബ്ബിലെ അംഗങ്ങൾക്ക് ക്യാപ്പ് കൈമാറി. കുട്ടികൾക്ക് ട്രാഫിക്