കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിങ് ആന്റ് ഫിലിം മേക്കിങ് ടെക്‌നിക്‌സ് (1 വര്‍ഷം) ഡിപ്ലോമ ഇന്‍ സൈബര്‍ സൈക്യൂര്‍ഡ് വെബ് ഡവലപ്‌മെന്റ് (6 മാസം) കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി. യോഗ്യത പ്ലസ്ടു. ഫോണ്‍ 0495 2301772, 7356111124.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.