ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ കാരച്ചാല്‍-കൊട്ടമ്പത്ത് റോഡ് പ്രവൃത്തിക്ക് 20 ലക്ഷം രൂപയും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ എം.ജി റോഡ് പ്രവൃത്തിക്ക് 10 ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.

സൗജന്യ ഫാഷൻ ഡിസൈനിംഗ് പരിശീലനം
കല്‍പ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിലെ ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ (ആരി വർക്ക്, ഫാബ്രിക് പെയിന്റിംഗ്, എംബ്രോയിഡറി വർക്ക്) സൗജന്യ പരിശീലനം നല്‍കുന്നു. ഓഗസ്റ്റ് 12ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18നും